ബത്തേരി നിർമലമാതാ സ്‌കൂളിൽ ലഹരിവിരുദ്ധ സെമിനാർ നടത്തി –
സുല്‍ത്താന്‍ ബത്തേരി: വിദ്യാര്‍ഥികളെ ലഹരി വിപത്തുകളില്‍നിന്നു സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മലമാതാ പബ്ലിക് സ്‌കൂളില്‍ ബോധവത്കരണ സെമിനാര്‍ നടത്തി. പ്രിന്‍സിപ്പല്‍ ഡോ.ഗീത തമ്പി അധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ.ലിന്‍സ്
Read More