പറളിക്കുന്നിൽ ‘ഫ്രീഡം കണക്ട്’ സംഘടിപ്പിച്ചു
പറളിക്കുന്ന്: ഇസത്തുല്‍ ഇസ്ലാം മദ്രസയില്‍ എസ്കെഎസ്ബിവി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ‘ഫ്രീഡം കണക്ട്’ സംഘടിപ്പിച്ചു. എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ പി.സി. മജീദ് ഉദ്ഘാടനം ചെയ്തു.
Read More