13 വയസ്സിൽ താഴെയുള്ളവർക്കും ഇനി വാട്സ്ആപ് : സുരക്ഷ ഉറപ്പാക്കാൻ ‘പേരന്റ്-മാനേജ്ഡ്’ അക്കൗണ്ടുകൾ അവതരിച്ച് മെറ്റ
മുംബൈ: 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടെയുള്ള ‘പേരന്റ്-മാനേജ്ഡ്’ (Parent-managed) അക്കൗണ്ടുകൾ പുറത്തിറക്കി വാട്‌സ്ആപ്പ്. കുട്ടികളുടെ ഓൺലൈൻ സുരക്ഷയെക്കുറിച്ചുള്ള വിവിധ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് മാതാപിതാക്കൾക്ക്
Read More