ഇ-മാലിന്യ ശേഖരണ യജ്ഞം നടത്തി
മാനന്തവാടി: നഗരസഭയുടെ നേതൃത്വത്തില്‍ ഇ-മാലിന്യ ശേഖരണ യജ്ഞം തുടങ്ങി.നവംബര്‍ ഒന്നിന് ജില്ലയെ ഇ-മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ്ഇലക്ട്രോണിക് മാലിന്യങ്ങള്‍ കൈമാറൂ, പരിസ്ഥിതിയെ സംരക്ഷിക്കൂ എന്ന സന്ദേശം ഉയര്‍ത്തി യജ്ഞം
Read More