അതിജീവിതക്കെതിരായ അപവാദ പ്രചരണം; സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച ഒരാൾ കൂടി അറസ്റ്റിൽ
വയനാട് :നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ പേജിന്റെ അഡ്മ്‌മിനായ വയനാട് സ്വദേശിയാണ് അറസ്റ്റിലായത്.
Read More