സഹപാഠിയുടെ സ്വപ്നങ്ങൾക്ക് നിറം പകരാൻ ചങ്ങാതിക്കൂട്ടം
കൽപറ്റ:സമഗ്രശിക്ഷ കേരളം, ബി.ആർ.സി വൈത്തിരിയുടെ 2026 ചങ്ങാതിക്കൂട്ടം പരിപാടിയുടെ ബി.ആർ സി തല ഉദ്ഘാടനം ജി.വി.എച്ച്.എസ്.എസ് കൽപറ്റയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
Read More