പ്രണയബന്ധം തകർന്നാൽ ബലാൽസംഗ നിയമം ദുരുപയോഗം ചെയ്യരുത്: ഡൽഹി ഹൈക്കോടതി
ന്യൂഡല്‍ഹി: പ്രണയബന്ധങ്ങള്‍ തകര്‍ന്ന ശേഷം മുതിര്‍ന്നവര്‍ പീഡനക്കേസുകള്‍ നല്‍കരുതെന്ന് ഡല്‍ഹി ഹൈക്കോടതി. തകര്‍ന്ന ബന്ധത്തിന് ക്രിമിനല്‍ നിറം നല്‍കരുതെന്ന് ജസ്റ്റിസ് സ്വരണ കാന്ത ശര്‍മ പറഞ്ഞു. ”
Read More