രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം! ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ കോടതിയിൽ
രണ്ടാമത്തെ പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ അപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കേസിലെ അതിജീവിതയെ വാട്സാപ്പ്
Read More