സ്ത്രീയും പുരുഷനും എട്ട്മിനിറ്റിൽ വൈദ്യുതത്തൂണിൽ കയറിയിറങ്ങണം; കെ എസ് ഇ ബി ഇലക്ട്രിസിറ്റി വർക്കർ യോഗ്യതയിൽ മാറ്റം വരുത്തി.
തിരുവനന്തപുരം: കെ.എസ്.ഇ.ബി.യിലെ ഇലക്‌ട്രിസിറ്റി വർക്കർ തസ്തികയിലേക്കുള്ള നിയമനങ്ങളില്‍ നിർണ്ണായകമായ യോഗ്യതാ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. പുതിയ നിബന്ധന പ്രകാരം അപേക്ഷകർ ഒൻപത് മീറ്റർ ഉയരമുള്ള വൈദ്യുതത്തൂണില്‍ എട്ടു മിനിറ്റിനുള്ളില്‍
Read More