ഹൈന്ദവാചാര പ്രകാരം വിവാഹം; വധുവിന്റെ അച്ഛന്റെ സ്ഥാനത്ത് വൈദികൻ
കാഞ്ഞിരപ്പള്ളി പാർവതിയുടെ കൈപിടിച്ച് അനന്തുവിനെ ഏൽപിക്കുമ്പോൾ ഫാ. റോയി മാത്യു വടക്കേൽ സമൂഹത്തിനു കൈമാറിയതു മതസാഹോദര്യത്തിൻ്റെയും മനുഷ്യത്വത്തിന്റെയും സന്ദേശം. ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിൽ വൈദികൻ വധുവിൻ്റെ അച്ഛൻ്റെ
Read More