ജില്ലാ ക്ഷീര സംഗമത്തിന് ഇന്ന് തുടക്കമാകും
മാനന്തവാടി:ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങൾ, മിൽമ, കേരള ഫീഡ്സ്, ത്രിതല പഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീരസംഗമത്തിന് തൃശ്ശിലേരി സെന്റ് ജോർജ് ചർച്ച്
Read More