“അയാം നോട്ട് കമിങ്’; ജനനായകന്റെ സ്റ്റേ നീക്കണമെന്ന ഹർജി സുപ്രീകോടതി തള്ളി; തിരിച്ചടി
വിജയ് ചിത്രം ‘ജനനായക’ൻ്റെ സെൻസർ സർട്ടിഫിക്കറ്റ് വിഷയത്തിൽ സ്‌റ്റേ നീക്കണമെന്ന ഹർജി സുപ്രീകോടതി തള്ളി. ഹൈക്കോടതി തീരുമാനിക്കട്ടെയെന്ന് സുപ്രീംകോടതി വിലയിരുത്തി. അതിവേഗത്തിലാണ് നിർമ്മാതാക്കൾ കോടതിയെ സമീപിച്ചതെന്നും കോടതി
Read More