കാപ്പി കർഷക സെമിനാർ സംഘടിപ്പിച്ചു
മീനങ്ങാടി: എയിംസ്വേ ഡെവലപ്മെന്റ്സൊസൈറ്റി മീനങ്ങാടിയും ഹാൻഡ് ഇൻ ഹാൻഡ്ഇന്ത്യയും സംയുക്തമായി കാപ്പി കർഷക സെമിനാർസംഘടിപ്പിച്ചു. തച്ചമ്പത്ത് അങ്കണവാടിയിൽ നടന്നപ്രോഗ്രാം മീനങ്ങാടി പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സജീവൻ ഉദ്ഘാടനം ചെയ്തു.എയിംസ്വേ
Read More