ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; വിലക്ക് ലംഘിച്ചാൽ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്
തെഹ്റാൻ: ഇസ്രായേലും യുഎസും ചേർന്ന്ഇറാനെ ആക്രമിച്ചതിനെ തുടർന്ന്പശ്ചിമേഷ്യയിൽ പൊട്ടിപ്പുറപ്പെട്ടയുദ്ധത്തിനിടെ, വാണിജ്യ കപ്പൽ ഗതാഗതത്തിൽ അതിനിർണായകമായഹോർമുസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിച്ച്ഇറാൻ. വിലക്ക് ലംഘിക്കുന്ന ഏത് കപ്പലുംആക്രമിക്കുമെന്ന് ഇറാൻ്റെ ഇസ്‌ലാമിക്റവലൂഷണറി
Read More