വിനോദിനിയുടെ ധനസഹായം മുടങ്ങി; ഇടപെട്ട് മന്ത്രി; കേസിൽ പൊലീസിന് അനക്കമില്ലെന്ന് പരാതി
പാലക്കാട് ചികിൽസാപ്പിഴവിനെത്തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന ഒൻപത് വയസ്സുകാരി വിനോദിനിക്ക് വനിതാ ശിശുവികസന വകുപ്പ് വഴി നൽകിവന്നിരുന്ന പ്രതിമാസ ധനസഹായം മുടങ്ങിയതായി പരാതി. കുട്ടിയുടെ തുടർപഠന ചെലവുകൾക്കായി
Read More