റീചാർജ് കൊള്ളയ്ക്ക് അന്ത്യം; 30 ദിവസത്തെ പ്ലാനുകൾക്ക് കേന്ദ്ര നിർദ്ദേശം, തന്റെ നേട്ടമെന്ന് കൊടിക്കുന്നിൽ സുരേഷ്
രാജ്യത്തെ കോടിക്കണക്കിന് മൊബൈൽ ഉപഭോക്താക്കളെ ബാധിച്ചിരുന്ന 28 ദിവസത്തെ റീചാർജ് സംവിധാനത്തിൽ മാറ്റം വരുന്നു. 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ അവതരിപ്പിക്കാൻ ടെലികോം മന്ത്രാലയം കമ്പനികൾക്ക് നിർദ്ദേശം
Read More