ഇ-ബസ് സിറ്റിക്കുള്ളിൽ മതിയെന്ന് തിരുവനന്തപുരം മേയർ;കെഎസ്ആർടിസിയുമായി പോര് രൂക്ഷം
ഇലക്ട്രിക് ബസിനെ ചൊല്ലിതിരുവനന്തപുരം കോർപറേഷൻ –കെഎസ്ആർടിസി പോര് രൂക്ഷമാകുന്നു.സ്മാർട്ട് സിറ്റി ഇ-ബസുകൾതലസ്ഥാനത്തിന് പുറത്തേക്ക്അനുവദിക്കില്ലെന്ന് മേയർ വി.വി.രാജേഷ്വ്യക്തമാക്കിയതോടെയാണ് വിഷയംവീണ്ടും സജീവമാകുന്നത്. എന്നാൽതലസ്ഥാനത്തേക്കുള്ള യാത്രക്കാരെകൊണ്ടുവരാനാണ് ബസ്ഓടിക്കുന്നതെന്നും നഷ്ടത്തിൽഓടിക്കാനാവില്ലെന്നുമാണ് കെഎസ്ആർടിസിയുടെ നിലപാട്.
Read More