Author: admin-pulpallynews

Event More NewsFeature NewsNewsPoliticsPopular NewsRecent News

ഗതാഗത മന്ത്രിയുടെ വാഹനത്തിന് രേഖകളില്ലെന്ന പ്രചാരണം വ്യാജമെന്ന് എംവിഡി

തിരുവനന്തപുരം: ഗതാഗത മന്ത്രിയുടെ കാസര്‍ഗോഡ് യാത്രയ്ക്കായി ഉപയോഗിച്ച വാഹനത്തിന് രേഖകളില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന്റെ എല്ലാ രേഖകളും കൃത്യമാണെന്ന് അധികൃതര്‍

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

ആധുനിക ശാസ്ത്ര ലാബിന്റെയും, സ്മാർട്ട്‌ ക്ലാസ് മുറികളുടെയും ഉദ്ഘാടനം നിർവഹിച്ചു

മാനന്തവാടി : എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ആറാട്ടുതറ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് നൽകിയ ആധുനിക ശാസ്ത്ര ലാബിന്റെയും സ്മാർട്ട്‌ ക്ലാസ് മുറികളുടെയും ഉദ്ഘാടനം

Read More
Feature NewsNewsPopular NewsRecent News

വയനാട് ദുരന്തത്തിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി, തുരങ്കപാത നിർമ്മാണം പുനരാരംഭിക്കുന്നത് അന്വേഷണങ്ങൾക്ക് ശേഷം മാത്രം

തിരുവനന്തപുരം: വയനാട് ആനക്കാംപൊയിൽ കള്ളാടി തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ ദുരന്തത്തിൽ സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക നിയമ പരിശോധനയും പാരിസ്ഥിതി അനുമതി നൽകിയപ്പോഴുള്ള നിബന്ധനകൾ കമ്പനി

Read More
Feature NewsNewsPopular NewsRecent News

കള്ളാടി മണ്ണിടിച്ചിലിൽ മഴയെ പഴിച്ച് കമ്പനി; ആർക്കും കൈകഴുകി രക്ഷപെടാനാവില്ലെന്ന് മന്ത്രി

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽആർക്കും കൈകഴുകിരക്ഷപെടാനാവില്ലെന്ന് റവന്യുമന്ത്രിഎ.പി.അനിൽകുമാർ. ഈ സമയംവിവാദങ്ങൾക്കില്ലെന്നുംരക്ഷാപ്രവർത്തനത്തിനാണ് ഇപ്പോൾപ്രാധാന്യമെന്നും അദ്ദേഹംപറഞ്ഞു. മറ്റ്വിശകലനങ്ങളിലേക്ക് ഇപ്പോഴില്ലെന്നുംപിന്നീട് പരിശോധിച്ച്തീരുമാനമെടുക്കുമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു. നിർമാണ മേഖലയിൽമാർഗനിർദേശങ്ങൾ പാലിക്കപ്പെട്ടില്ലെന്നുംഎല്ലാം പെർഫെക്ട് എന്ന് പറഞ്ഞ്അംഗീകരിക്കാനാവില്ലെന്നും മന്ത്രിടി.സിദ്ദിഖും

Read More
Feature NewsNewsPopular NewsRecent News

കള്ളാടിയിൽ ഇടിഞ്ഞത് ഏകദേശം 20,000 ടൺ മണ്ണ്

കല്‍പ്പറ്റ: വയനാട് തുരങ്കപാത പദ്ധതി പ്രദേശത്തെ കള്ളാടി മീനാക്ഷി പാലത്തിന് സമീപം ഇന്നലെ രാവിലെ ഉണ്ടായ കുന്നിടിച്ചിനു കാരണമായത് അതിശക്തമായ ജലമര്‍ദം. കുന്നിടിഞ്ഞ് റോഡിലേക്കും മറ്റും തള്ളിയത്

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

മണ്ണിടിഞ്ഞ മീനാക്ഷി പ്രദേശം കാമല്‍ ഹമ്പ് മലനിരുടെ ഭാഗം

കല്‍പ്പറ്റ: വയനാട് മേപ്പാടിക്കടുത്ത് ഇന്നലെ മണ്ണിടിഞ്ഞ മീനാക്ഷി പ്രദേശം പരിസ്ഥിതി ദുര്‍ബലമായ കാമല്‍ ഹമ്പ് മലനിരയുടെ ഭാഗം. മീനാക്ഷി പാലത്തില്‍നിന്ന് ഏകദേശം എട്ട് കിലോമീറ്റര്‍ മാത്രമാണ് 2024

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

മണ്ണിടിയും, പാറ അടർന്ന് വീഴും! വൻ അപകട സാധ്യത’; തുരങ്കപാതയുടെ അനുമതി രേഖ പുറത്ത്

ഏറ്റവും അപകടസാധ്യതയുള്ള മേഖലയിലൂടെയാണ് വയനാട് തുരങ്കപാത നിർമിക്കുന്നതെന്ന് ആദ്യപേജിൽതന്നെ എഴുതിവച്ചാണ് സംസ്ഥാനതല പാരിസ്‌ഥിതിക അനുമതി സമിതി അംഗീകാരം നൽകിയതെന്ന് റിപ്പോർട്ട്. പദ്ധതി നടപ്പിലാക്കുന്നതിനായി 25 നിബന്ധനകൾസമിതി മുന്നോട്ട്

Read More
Feature NewsNewsPopular NewsRecent News

ചീരാൽ ജിഎംഎച്ച്എസിൽ ചക്ക മഹോത്സവം നടത്തി

ചീരാൽ: എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചക്ക മഹോത്സവം സംഘടിപ്പിച്ചു. നാഷണൽ ജീനോം സേവ്യർ പുരസ്ക്‌കാര ജേതാവും പ്രശസ്‌ത കർഷകനുമായ സുനിൽ കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. എൻഎസ്എസ് വോളണ്ടിയർമാർ

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

‘ദൗർഭാ​ഗ്യകരമായ ദുരന്തം’: മുഖ്യമന്ത്രി വിഡി സതീശൻ

മേപ്പാടി: മേപ്പാടിയിലെ അപകടം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. മേപ്പാടി തുരങ്കപാത നിർമാണമേഖലയിലെ മണ്ണ് നീക്കം ചെയ്യണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കരാറുകാർ ഉത്തരവ്

Read More
Feature NewsNewsPopular NewsRecent News

വണ്ടി മാറ്റേണ്ട, റീ-രജിസ്റ്ററും ചെയ്യേണ്ട! വാഹന ഉടമകളെ തേടി കേന്ദ്രത്തിന്റെ കിടിലൻ തീരുമാനം

ന്യൂഡൽഹി: ജോലി സംബന്ധമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറേണ്ടി വരുന്നവർക്കും കരാർ ജീവനക്കാർക്കും വലിയ ആശ്വാസവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ഇനിമുതൽ വാഹനം റീ-രജിസ്ട്രേഷൻ നടത്താതെ തന്നെ

Read More