ആർഎസി ടിക്കറ്റുകാരോട് മുഴുവൻ തുക വാങ്ങുന്നത് അനീതി, പകുതി തുക തിരിച്ചുനൽകണം; റെയിൽവേയോട് നിർദേശിച്ച് പാർലമെന്ററി സമിതി
ന്യൂഡൽഹി: ട്രെയിനുകളിൽ ആർഎസി ടിക്കറ്റിൽ യാത്ര ചെയ്യുന്നവരിൽ നിന്ന് മുഴുവൻ തുക ഈടാക്കുന്നത് നീതീകരിക്കാനാകുന്നതല്ലെന്ന് പാർലമെന്ററി സമിതി. ആർഎസി ടിക്കറ്റുകാർക്ക് നിശ്ചിത തുക തിരിച്ചുനൽകുന്നത് പരിഗണിക്കണമെന്ന് പാർലമെൻ്റിന്റെ
Read More