Author: admin-pulpallynews

Event More NewsFeature NewsNewsPoliticsPopular NewsRecent News

വായുവും ജലവും ഭക്ഷണവും മലിനപ്പെട്ടു, ന​ഗരവൽക്കരണം അർബുദ സാധ്യത വർധിപ്പിച്ചുവെന്ന് വിദ​ഗ്ധർ

കൊച്ചി: നഗരവൽക്കരണം അർബു​ദസാധ്യത ക്രമാതീതമായി വർധിപ്പിച്ചുവെന്ന് കൊച്ചിയിൽ നടന്ന ‘ഇയർ ഇൻ റിവ്യൂ കേരള ചാപ്റ്റർ’ സമ്മേളനം. ഇന്ത്യയിൽ ജനസാന്ദ്രതയേറിയ ​നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ സ്തനാർബുദം റിപ്പോർട്ട്

Read More
Feature NewsNewsPopular NewsRecent News

സംഭാവന തന്നവർക്ക് വാട്‌സാപ്പ് സന്ദേശം അയക്കണം, സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ ജീവനക്കാർക്ക് നന്ദി അറിയിക്കാൻ വാട്‌സ്ആപ് സന്ദേശം അയക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു.

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

പുരുഷന്മാര്‍ക്കും ആത്മാഭിമാനം ഉണ്ട്’; പിതാവിന്റെ പേരുമാറ്റത്തില്‍ നിര്‍ദേശവുമായി ഹൈക്കോടതി

കൊച്ചി: അന്തസ്സും ആത്മാഭിമാനവും സ്ത്രീകളുടെ മാത്രം അവകാശമല്ല, പുരുഷന്മാര്‍ക്കും അതുപോലെ തന്നെ ബാധകമാണെന്ന് ഹൈക്കോടതി. രണ്ടാമത്തെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ആദ്യ ഭര്‍ത്താവിന്റെ പേര് നീക്കാന്‍

Read More
Feature NewsNewsPopular NewsRecent Newsകേരളം

കോഴിക്കോട് സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന; ലൈസൻസില്ലാത്ത അഞ്ച് ഡ്രൈവർമാർക്കെതിരെ നടപടി

കോഴിക്കോട് പുതിയ സ്‌റ്റാൻഡിൽ സ്വകാര്യ ബസുകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് നിരവധി നിയമലംഘനങ്ങൾ. ലൈസൻസ് ഇല്ലാത്ത അഞ്ചു ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കും. മോട്ടോർ വാഹന വകുപ്പിന്റെയും എക്സൈസിന്റെയും നേതൃത്വത്തിലായിരുന്നു

Read More
Event More NewsFeature NewsNewsPoliticsPopular NewsUncategorized

നമ്പർ സ്വിച്ച് ഓഫ് എന്നു പറയും, സംസാരം മുറിയും; 4G പരീക്ഷണത്തിൽ കുഴഞ്ഞ് BSNL വരിക്കാർ.

തദേശീയമായി വികസിപ്പിച്ച4 ജി സാങ്കേതികവിദ്യയുടെ പരീക്ഷണം നടക്കുകയാണിപ്പോൾ. ഇതിൽ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് ബി.എസ്.എൻ.എൽ. വരിക്കാർ തന്നയാണ്. കൃത്യമായി ഫോൺ വിളിക്കാൻ പറ്റുന്നില്ലെന്നാണ് ഇവരുടെ പരാതി. ഫോൺ

Read More
Feature NewsNewsPopular NewsRecent News

വീണാ ജോർജ്ജിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ട; ആവശ്യപ്പെട്ട് ഭർത്താവ്

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടെന്ന ആവശ്യം ഭർത്താവ് ജോർജ് ജോസഫ് സി.പി.എം. നേതൃത്വത്തെ അറിയിച്ചതായി റിപ്പോർട്ട്. വിഷയം തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ്

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

അവൾ തിരിച്ചുവരണമെങ്കിൽ അദ്ഭുതം സംഭവിക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു’; അസാമാന്യമായ മനക്കരുത്തോടെ ശ്രീക്കുട്ടി ജീവിതത്തിലേക്ക്

കൊച്ചി ∙ അസാമാന്യമായ മനക്കരുത്തോടെ ശ്രീക്കുട്ടി ജീവിതത്തിലേക്കു പിച്ചവയ്ക്കുന്നു. നാലു മാസങ്ങൾക്കു മുൻപു വർക്കലയിൽ ട്രെയിൻ യാത്രയ്ക്കിടെ ആക്രമണത്തിന് ഇരയായ തിരുവനന്തപുരം പാലോട് സ്വദേശിനി ശ്രീക്കുട്ടി (19)

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

23 നിർധന കുട്ടികൾക്ക് സൗജന്യ ഹൃദയ ചികിത്സയുമായി ‘സ്പന്ദനം’ അഞ്ചാം ഘട്ടം ആരംഭിച്ച് ആസ്റ്റർ വോളണ്ടിയേഴ്‌സും വർഗീസ് മൂലൻ ഫൗണ്ടേഷനും

കൊച്ചി, 02 മാർച്ച് 2026: 18 വയസ്സിന് താഴെയുള്ള 23 നിർധന കുട്ടികൾക്ക് സൗജന്യ ഹൃദയചികിത്സ ഉറപ്പാക്കുന്ന ‘സ്പന്ദനം – ടച്ച് എ ഹാർട്ട്’ സംരംഭത്തിന്റെ അഞ്ചാം

Read More
Feature NewsNewsPopular NewsRecent News

ഇന്ത്യയിൽ പാചകവാതക ക്ഷാമത്തിന് സാധ്യത, പരിധി ഏർപ്പെടുത്തുമെന്ന് റിപ്പോർട്ട്; റഷ്യൻ എണ്ണയ്ക്കായി വീണ്ടും ചർച്ച നടത്തി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായതോടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ ഊർജ്ജ മേഖല വലിയ വെല്ലുവിളിയാണ് നേരിടുന്നത്.

Read More
Feature NewsNewsPopular NewsRecent News

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; വിലക്ക് ലംഘിച്ചാൽ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്

തെഹ്റാൻ: ഇസ്രായേലും യുഎസും ചേർന്ന്ഇറാനെ ആക്രമിച്ചതിനെ തുടർന്ന്പശ്ചിമേഷ്യയിൽ പൊട്ടിപ്പുറപ്പെട്ടയുദ്ധത്തിനിടെ, വാണിജ്യ കപ്പൽ ഗതാഗതത്തിൽ അതിനിർണായകമായഹോർമുസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിച്ച്ഇറാൻ. വിലക്ക് ലംഘിക്കുന്ന ഏത് കപ്പലുംആക്രമിക്കുമെന്ന് ഇറാൻ്റെ ഇസ്‌ലാമിക്റവലൂഷണറി

Read More