കൺസ്യൂമർഫെഡ് ഓണവിപണി ആരംഭിച്ചു.
പുൽപ്പള്ളി : കൺസ്യൂമർഫെഡ് ഓണവിപണി ആരംഭിച്ചു പുൽപ്പള്ളി ത്രിവേണി സൂപ്പർമാർക്കറ്റ് അങ്കണത്തിൽ വച്ച് ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു ആദ്യ വില്പന ബഹുമാനപ്പെട്ട ഏഴാം വാർഡ് മെമ്പർ ശ്രീമതി ഗീത അവർകൾ നിർവഹിച്ചു കൺസ്യൂമർഫെഡ് ഡയറക്ടർ ശ്രീ ഗോകുൽദാസ് കോട്ടയിൽ അധ്യക്ഷത വഹിച്ചു കൺസ്യൂമർഫെഡ് ARM സക്കീന കെ സ്വാഗതവും ഗോഡൗൺ മാനേജർ സുനീർ ബി , ചാക്കോ, അനീഷ് എം.ടി എന്നിവർ സംസാരിച്ചു മാർക്കറ്റിംഗ് മാനേജർ മുസ്തഫ നന്ദിയും രേഖപ്പെടുത്തി.
