ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചു;രാത്രിയിൽ മെഡിക്കൽ കോളേജ് പരിസരം ഇരുട്ടിൽ
മാനന്തവാടി: വയനാട് ഗവ.മെഡിക്കൽ കോളേജ് പരിസരത്തെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തന രഹിതമായത് രോഗികളേയും കൂട്ടിരിപ്പുകാരെയും വലയ്ക്കുന്നു. മെഡിക്കൽ കോളേജ് കവാടത്തിന് സമീപമായിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റാണ് തകരാറിലായത്. മുൻ
Read More