Feature NewsNewsPopular NewsRecent News

മിൽമ പാർലർ ഉദ്ഘാടനം ചെയ്തു

വെണ്ണിയോട് : വെണ്ണിയോട് ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ മിൽമ പാർലർ കോട്ടത്തറ ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് രജിത സി.സി. ഉദ്ഘാടനം ചെയ്തു. സംഘം സെക്രട്ടറി പ്രജീഷ്.കെ.എ. സ്വാഗതം പറഞ്ഞു. സംഘം പ്രസിഡന്റ്.എം.സി. സത്യൻ അധ്യക്ഷത വഹിച്ചു. വാർ ഡ് മെമ്പർമാരായ ബിന്ദു ടീച്ചർ, റംല, അസീസ്, എലിസബത്ത്, ബെന്നി, ബ്ലോക്ക് ഡി വിഷൻ മെമ്പർ ജെനിമോൾ, ഡി.ഒ.ഹുസ്ന ,
ഷെജിൻ ജോസ്, സി.സി. ദേവസ്യ, എം.എസ്. സതീഷ്, എം.വി മണിയൻ എന്നിവർ സംസാരിച്ചു. മിൽമ മാനേജർ ടി. ആർ.ചന്ദ്രലാലിൽ നിന്നു വി.ബി. വിജയകുമാർ ആദ്യവിൽപന ഏറ്റുവാങ്ങി. അസീസ്.ഇ.കെ. നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *