Event More NewsFeature NewsNewsPoliticsPopular NewsRecent News

ഓണ ചന്ത ആരംഭിച്ചു

പുൽപ്പള്ളി: മുള്ളൻകൊല്ലി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് ഷിനോ തോമസ് കടുപ്പിൽ നിർവഹിച്ചു. 13 ഓളം ഇനം നിത്യോപയോഗക സാധനങ്ങൾ സർക്കാർ സബ്സിഡിയോടെയാണ് ചന്തയിലൂടെ വിൽപ്പന നടത്തുന്നത്. വൈസ് പ്രസിഡന്റ്റ് സുനിൽ പഴംപ്ലാത്ത് അധ്യക്ഷത വഹിച്ചു. സുനിൽ പാലമറ്റം, സണ്ണി കുളിരേൽ, ജിജോ കണിയാമറ്റം, ഷിജ ജെയിംസ്, പത്മകുമാരി കബനിഗിരി, സെക്രട്ടറി സുധാകരൻ പാറക്കുഴി, പി.കെ. ജോസ്, ശിവരാമൻ പാറക്കുഴി തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *