Feature NewsNewsPopular NewsRecent News

മഴയുത്സവം നടത്തി

മാനന്തവാടി: മാനന്തവാടി കുടുംബശ്രി സി.ഡി.എസ് രണ്ടിന്റെ നേതൃത്വത്തിൽ ഗോരിമൂലയിൽ വെച്ച് ബാലസഭ മഴയുത്സവം സംഘടിപ്പിച്ചു. പരിപാടി മാനന്തവാടി നഗരസഭ വിദ്യാഭ്യാസ സ്ഥിരസമിതി അദ്ധ്യക്ഷൻ പി.വി.എസ് മൂസ ഉദ്ഘാടനം ചെയ്തു. ബാലസഭ റിസോഴ്‌സ് പേഴ്‌സൺ സഫ്വാന ശുഹാദ് മഴയുത്സവ സന്ദേശം നൽകി. എ.ഡി.എസ് ഭാരവാഹികളായ സലീല, സജ്ന, ശ്രീചിത്ര, സൈഫുന്നിസ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *