Feature NewsNewsPopular NewsRecent News

ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നൽകി

ബത്തേരി: എയിംസ്‌വേ ഫൗണ്ടേഷനും ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലും സംയുക്തമായി ബത്തേരി ദാറുൽ ഉലൂം അറബിക് കോളേജ് വിദ്യാർഥികൾക്ക് ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നൽകി. ബേബി മെമ്മോറിയൽ ട്രെയിനർ മുഹമ്മദ് ഷമ്മാസ് പരിശീലനത്തിന് നേതൃത്വം നൽകി. എയിംസ്‌വേ ഫൗണ്ടേഷൻ ചെയർമാൻ സൽമാൻ.എൻ റിപ്പൺ, ബേബി മെമ്മോറിയൽ ഹോസ്പ്പിറ്റൽ ജീവനക്കാരായ അഭിനന്ദ് ജോർജ്, അൻസിൽ, ദാറുൽ ഉലൂം അറബിക് കോളേജ് അധ്യാപകരായ മുജീബ് ഫൈസി, മുഹൈമിൻ ഹൈതമി, നസ്‌മൽ ഫൈസി, റഷീദ് റഹ്മാനി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *