Uncategorized

അലങ്കാര മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു

കുഞ്ഞോം: എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കുഞ്ഞോം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച അലങ്കാര മത്സ്യകൃഷി പദ്ധതിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡൻറ് ഷാജു മോൺ, എസ്എംസി ഇബ്രാഹിം, പ്രിൻസിപ്പൽ ഷിജോ ജോർജ്ജ് ഭാരവാഹികളായ ബഷീർ ടി കെ, ബാലകൃഷ്ണൻ എന്നിവർ ചേർന്ന് നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.മുഹമ്മദ് സാലിം, ഷൗക്കത്തലി മാസ്റ്റർ, വൊളണ്ടിയർ ലീഡർമാരായ അർബിന, സഫുവാൻ, മുഴുവൻ എൻഎസ്എസ് വോളൻ്റിയർമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *