Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsUncategorized

വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിന് 100 മൊമെൻ്റോകൾ സ്പോൺസർ ചെയ്ത് ഗ്ലോബൽ കെ.എം.സി.സി

മുട്ടിൽ: വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിന് ആവശ്യമായ 100 മൊമെൻ്റോകൾ സ്പോൺസർ ചെയ്ത് വയനാട് ജില്ലാ ഗ്ലോബൽ കെ.എം.സി.സി. സ്പോൺസർഷിപ്പ് തുക ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി റഷീദ് ഖാദിരി, കേരള സിഡ്‌കോ ചെയർമാനും മുസ്ലിം ലീഗ് വയനാട് ജില്ലാ ജനറൽ സെക്രട്ടറിയുമായ ടി. മുഹമ്മദ് സാഹിബിൻ കൈമാറി. ചടങ്ങിൽ വയനാട് ഡി.ഡി.ഐ ശശീന്ദ്രവ്യാസ്, സലാം നീലിക്കണ്ടി, ഡോ. കെ.ടി. അഷ്റഫ്, മുസ്തഫ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

ക

Leave a Reply

Your email address will not be published. Required fields are marked *