Feature NewsNewsPopular NewsRecent News

ഡബ്ല്യുഎൽഎഫ് ഡെലിഗേറ്റ് പാസ് വിതരണവും പോസ്റ്റർ പ്രകാശനവും നടത്തി

മാനന്തവാടി: മാനന്തവാടി ഗവൺമെന്റ്റ് കോളജിൽ ഡബ്ല്യുഎൽഎഫ് ഡെലിഗേറ്റ് പാസ് വിതരണവും പോസ്റ്റർ പ്രകാശനവും നടത്തി. കോളജ് പ്രിൻസിപ്പൽ ഡോ.പ്രിയ പീലിക്കോടിന് ഡെലിഗേറ്റ് പാസ് നൽകി ഹോസ്പ്പിറ്റാലിറ്റി ചെയർമാൻ വിനോദ് തോട്ടത്തിൽ ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. ഡബ്ല്യുഎൽഎഫ് കോഓർഡിനേറ്റർ ഷാജൻ ജോസ്, ഗവ.കോളജ് അധ്യാപകരായ ഡോ. സുമേഷ്, സായിറാം, വിജയലക്ഷ്മി, കോളജ് യൂണിയൻ ചെയർമാൻ ശ്രീഹരി തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *