പടിഞ്ഞാറത്തറഎബിസി കേന്ദ്രത്തിൽ 30 വന്ധ്യംകരണശസ്ത്രക്രിയനടത്തി
കല്പ്പറ്റ: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറയില് ആരംഭിച്ച എബിസി കേന്ദ്രത്തില് 30 വന്ധ്യംകരണ ശാസ്ത്രക്രിയ നടത്തി. 17 ആണ് നായകളെയും 13 പെണ് നായകളെയുമാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്.
Read More