മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തി ഉടൻ പൂർത്തിയാക്കണം: ഐ.എൻ.ടി.യു.സി.
മാനന്തവാടി: മാനന്തവാടി ടൗണിലൂടെ കടന്നുപോകുന്ന പ്രധാന പാതയായ മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തി വർഷങ്ങളായി ഇഴഞ്ഞു നീങ്ങുന്നതിൽ മോട്ടോർ തൊഴിലാളി കോൺഗ്രസ് ഐ.എൻ.ടി.യു.സി താലൂക്ക് കൺവെൻഷൻ പ്രതിഷേധം
Read More