മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിലെ മരച്ചില്ലകൾ ഭീഷണിയാവുന്നു; ചില്ലകൾ വെട്ടിമാറ്റണമെന്ന് ആവശ്യം
മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് പാർക്കിംഗ് ഏരിയയ്ക്ക് സമീപമുള്ള അപകടകരമായ മരച്ചില്ലകൾ വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. ഇന്ന് രാവിലെ മരശിഖരം പൊട്ടിവീണിരുന്നുവെങ്കിലും തലനാരിഴയ്ക്കാണ് ആളുകൾ
Read More