പി.എം. ശ്രീ നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറണം: എ.കെ.എസ്.ടിയു
കൽപ്പറ്റ: പി.എം. ശ്രീ നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറുക, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, 5 വർഷ തത്വം പാലിച്ച് ശമ്പള പരിഷ്കരണം നടപ്പിലാക്കുക,
Read More