പ്രിയങ്ക ഗാന്ധി എംപിയുടെ ഇടപെടൽ; വയനാട് പാർലമെന്റ് മണ്ഡലത്തിലെ ഫാംസ്റ്റേ പ്രതിനിധികൾ മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി.
തിരുവനന്തപുരം: വയനാട് പാർലമെന്റ് മണ്ഡലത്തിലെ ടൂറിസം മേഖലയെ, പ്രത്യേകിച്ച് ഫാം സ്റ്റേയും ഹോം സ്റ്റേയും കേന്ദ്രീകരിച്ചുള്ള ഗ്രാമീണ ടൂറിസം ശക്തിപ്പെടുത്തുന്നതിനായി വയനാട് എം.പി. പ്രിയങ്കാ ഗാന്ധിയുടെ പ്രത്യേക
Read More