Month: March 2026

Feature NewsNewsPopular NewsRecent News

ശിക്ഷയ്ക്ക് സ്റ്റേ ഇല്ല ; തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി; തിരഞ്ഞെടുപ്പിൽ മൽസരിക്കാനാവില്ല

തൊണ്ടിമുതൽ കേസിൽ മുൻമന്ത്രിആന്റണി രാജുവിന് തിരിച്ചടി. ശിക്ഷാവിധിമരവിപ്പിക്കണമെന്ന ആവശ്യംഹൈക്കോടതി തള്ളി. ജസ്റ്റിസ്സി.ജയചന്ദ്രന്റെ ബെഞ്ചാണ് അപ്പീലിൽവിധി പറഞ്ഞത്. ഇതോടെ ആന്റണിരാജുവിന് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻകഴിയില്ല. ഹർജിയെ സർക്കാരും നേരത്തേഎതിർത്തിരുന്നു. ആന്റണി

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

തെരഞ്ഞെടുപ്പിന് സജ്ജം; മൂന്ന് നിയോജക മണ്ഡലങ്ങളിലുംയു ഡി എഫ് ഉജ്വലവിജയം നേടുമെന്ന് നേതാക്കള്‍

കല്‍പ്പറ്റ: ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ വയനാട് യു ഡി എഫ് സജ്ജമായതായും കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി മണ്ഡലങ്ങള്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചു കൊണ്ട് നിലനിര്‍ത്തുകയും മാനന്തവാടി മണ്ഡലം എല്‍

Read More
Event More NewsFeature NewsNewsPoliticsPopular NewsUncategorized

ഉന്നതി സന്ദർശനവും ബോധവൽക്കരണ പരിപാടിയും

മാനന്തവാടി: വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കുറുക്കന്മൂല ഉന്നതിയിൽ സന്ദർശനവും ബോധവൽക്കരണ പരിപാടിയും നടത്തി. വയനാട് ജില്ലാ പോലീസ് മേധാവി അരുൺ

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

വീട്ടിലെ ചായകുടിയും മുടങ്ങും; കേരളം നേരിടുന്നത് ഗുരുതര പ്രതിസന്ധി

പൊരിവെയിലില്‍ പച്ചപ്പുല്ല് ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്തെ പാല്‍ ഉത്പാദനം ഇടിയുന്നു. പ്രതിദിനം 18.5 ലക്ഷം ലിറ്റര്‍ പാല്‍ വില്‍ക്കുന്ന മില്‍മയ്ക്ക് ആറ് ലക്ഷത്തിലധികം ലിറ്ററിന്റെ കുറവുണ്ട്. കര്‍ണാടക,ആന്ധ്ര

Read More
Feature NewsNewsPopular NewsRecent News

ശബരിമല സ്വർണക്കൊള്ള:തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി, എസ്ഐടിയുടെ അപ്പീലിൽ തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽതന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി. തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു.എസ്ഐടിയുടെ അപ്പീലിൽ തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന

Read More
Feature NewsNewsPopular NewsRecent News

‘കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ നെതന്യാഹുവിന്റെ പുതിയ വീഡിയോ, കൂടെ രണ്ട് യുവതികളും; 90 സെക്കൻഡ് സംഭാഷണം പുറത്ത്

ടെൽ അവീവ്: ഇറാൻ്റെ ആക്രമണത്തിൽകൊല്ലപ്പെട്ടുവെന്ന സമൂഹമാധ്യമപ്രചാരണങ്ങൾക്ക് മറുപടിയായി പങ്കുവെച്ചഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻനെതന്യാഹു വീഡിയോ എഐ ഡീപ് ഫേക്ക്ആണെന്ന വാദങ്ങൾക്കിടെ പുതിയവീഡിയോ പുറത്ത്. സൈനിക വേഷത്തിലുംഅല്ലാതെയും ഉള്ള സ്ത്രീകളോട്നെതന്യാഹു

Read More
Feature NewsNewsPopular NewsRecent News

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന് ഇന്ന് നിർണായകം, ശിക്ഷ റദ്ദാക്കണമെന്ന അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: തൊണ്ടിമുതൽ കേസിൽ ശിക്ഷ റദ്ദാക്കണമെന്ന ആൻ്റണി രാജുവിന്റെ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിൽ വാദം പൂർത്തിയായ ശേഷം വിധി പറയാൻ മാറ്റിയിരുന്നു. അന്വേഷണ

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

നാടിനെ ഞെട്ടിച്ച ഡോ.വന്ദനാദാസ് കൊലക്കേസിൽ വിധി ഇന്ന്

ഡോ. വന്ദനാദാസ് കൊലക്കേസിൽ വിധി ഇന്ന്. കൊല്ലം അഡീഷണൽ സെക്ഷൻസ് കോടതി ആണ് വിധി പറയുക. 2023 മെയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് പ്രതിയായ

Read More
Feature NewsNewsPopular NewsRecent News

പുസ്തകം ചുരുക്കി ‘മൈക്രോ’ ആക്കും: പരീക്ഷാ കോപ്പിയടിക്ക് പുതിയ തന്ത്രം;സൈബർ പോലീസ് നിരീക്ഷണത്തിലേക്ക്

പത്തനംതിട്ട: സംസ്ഥാനത്തെ എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ സഹായം നൽകുന്ന രണ്ട് ടെലിഗ്രാം ചാനലുകൾ വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണത്തിൽ. അരലക്ഷത്തോളം പേർ പിന്തുടരുന്ന ഈ ചാനലുകളിൽ വിദ്യാർഥികളുടെ

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

വായന വളരട്ടെ വായന തുടരട്ടെ: കൂടുതൽ പുസ്തകങ്ങൾ വായിച്ച വിദ്യാർഥികൾക്ക് അനുമോദനം

കൽപ്പറ്റ: 2025 -26 അധ്യായനവർഷത്തിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച വിദ്യാർഥികളെ അനുമോദിച്ച് നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ. ‘കിളുവാരങ്ങൾ’ എന്ന നോവൽ എഴുത്തുകാരൻ

Read More