നിയന്ത്രണം ഏർപ്പെടുത്താൻ ഉദ്ദേശമില്ല; ലോക്ക്ഡൗൺ അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര സർക്കാർ
രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര സർക്കാർ. സമൂഹ മാധ്യമങ്ങളിലെ പ്രചരണവും വാർത്തകളുമാണ് സർക്കാർ നിഷേധിച്ചത്. പൊതുഗതാഗതത്തിലും സാമ്പത്തിക പ്രവർത്തനങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യാതൊരു ഉദ്ദേശ്യവുമില്ലെന്ന്
Read More