സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ ഗൂഡാലോചന അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷൻ;ഹൈക്കോടതി തീരുമാനം ഇന്ന്
കൊച്ചി: സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ ഗൂഡാലോചന അന്വേഷിക്കാനുള്ള ജുഡീഷ്യൽ കമ്മിഷന്റെ നിയമ സാധുതയിൽ ഹൈക്കോടതി ഇന്ന് തീരുമാനമെടുക്കും. ജുഡീഷ്യൽ കമ്മീഷൻ നിയമപരമല്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ
Read More