ഡബ്ല്യൂ.എം.ഒ.സ്നേഹപൂർവം ക്ഷണിച്ചു;വയനാട്ടുകാർ കൂട്ടംകൂട്ടമായെത്തി
മുട്ടിൽ: ഡബ്ല്യൂ.എം.ഒ. കുടുംബസന്ദർശനത്തിൻ്റെ ആദ്യദിനത്തിൽ യതിംഖാനയിലേക്ക് ജനപ്രവാഹം. കുടുംബസന്ദർശന സംഘാടകസമിതിയുടെ ക്ഷണം ഹൃദയപൂർവം ഏറ്റെടുത്ത വയനാട്ടുകാർ കൂട്ടംകൂട്ടമായെത്തിയപ്പോൾ ആദ്യദിനമെത്തിയത് പതിനയ്യായിരം പേർ. ആത്മീയസദസ്സിന് സയ്യിദ് മാനു തങ്ങൾ
Read More