ശബരിമല സ്വർണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉൾപ്പെടെ 9 പേർ പ്രതികളാകും
ശബരിമല സ്വർണക്കൊള്ളക്കേസിൽ ഒരു ഇടത് ഭരണസമിതികൂടി പ്രതിപ്പട്ടികയിൽ. ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് പി.എസ്.പ്രശാന്ത് ഉൾപ്പെടെ ഒൻപത് പേർ പ്രതികളാകും. 2025ലെ സ്വർണപ്പാളി കൈമാറ്റത്തിലും ഗൂഢാലോചനയെന്ന് എസ്ഐടി ഹൈക്കോടതിയിൽ
Read More