News

Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsUncategorized

കിസാര്‍ സര്‍വീസ് സൊസൈറ്റി കാര്‍ട്ട് പദ്ധതി: രണ്ട് ഏക്കര്‍ ഭൂമി സൗജന്യമായി ലഭിച്ചു

കല്‍പ്പറ്റ: ക്ഷേമത്തിനും ഗ്രാമ വികസനത്തിനും പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രസ്ഥാനമായ കിസാന്‍ സര്‍വീസ് സൊസൈറ്റിയുടെ(കെഎസ്എസ്)കാര്‍ട്ട്(സെന്റര്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍)പദ്ധതിക്ക് രണ്ട് ഏക്കര്‍ ഭൂമി സൗജ്യമായി ലഭിച്ചു.

Read More
Feature NewsNewsPopular NewsRecent Newsകേരളം

ശബരിമല സ്വർണക്കൊള്ള:അന്വേഷണത്തിന് കൂടുതൽ ഉദ്യോ ഗസ്ഥരെ വേണം; ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി എസ്ഐടി

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണത്തിന് കൂടുതൽ ഉദ്യോ​ഗസ്ഥരെ വേണമെന്ന് പ്രത്യേക അന്വേഷണ സംഘം. രണ്ട് സിഐമാരെ ടീമിൽ അധികമായി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി.

Read More
Feature NewsNewsPopular NewsRecent News

ഇ-ബസ് സിറ്റിക്കുള്ളിൽ മതിയെന്ന് തിരുവനന്തപുരം മേയർ;കെഎസ്ആർടിസിയുമായി പോര് രൂക്ഷം

ഇലക്ട്രിക് ബസിനെ ചൊല്ലിതിരുവനന്തപുരം കോർപറേഷൻ –കെഎസ്ആർടിസി പോര് രൂക്ഷമാകുന്നു.സ്മാർട്ട് സിറ്റി ഇ-ബസുകൾതലസ്ഥാനത്തിന് പുറത്തേക്ക്അനുവദിക്കില്ലെന്ന് മേയർ വി.വി.രാജേഷ്വ്യക്തമാക്കിയതോടെയാണ് വിഷയംവീണ്ടും സജീവമാകുന്നത്. എന്നാൽതലസ്ഥാനത്തേക്കുള്ള യാത്രക്കാരെകൊണ്ടുവരാനാണ് ബസ്ഓടിക്കുന്നതെന്നും നഷ്ടത്തിൽഓടിക്കാനാവില്ലെന്നുമാണ് കെഎസ്ആർടിസിയുടെ നിലപാട്.

Read More
Feature NewsNewsPopular NewsRecent News

മകര വിളക്ക്; ശബരിമല നട ഇന്ന് തുറക്കും; പ്രവേശനം 30,000 പേർക്ക്

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ചൊവാഴ്ച ശബരിമല നട തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്‌ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരി നട തുറക്കും.

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravel

മുല്ലപ്പെരിയാർ: നിർണായക പരിശോധന കഴിഞ്ഞു, സത്യമറിയാൻ കേരളം കാത്തിരിക്കണംഈമാസം 23നാണ് പരിശോധന ആരംഭിച്ചത്

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ബലക്ഷയം സംബന്ധിച്ച് നിർണായകമാകാവുന്ന ജലത്തിനടിയിലെ ആർ.ഒ.വി (റിമോട്ടിലി ഓപറേറ്റഡ് വെഹിക്കിൾ) പരിശോധന ഞായറാഴ് സമാപിച്ചു. ഈമാസം 23നാണ് വിദഗ്ധ സംഘത്തിന്‍റെ നേതൃത്വത്തിൽ അണക്കെട്ടിൽ

Read More
Feature NewsNewsPopular NewsRecent News

ഡ്രോണുകൾ മുതൽ റഡാറുകൾ വരെ; 79,000 കോടിയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി

79,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്ന് അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ആണ് അനുമതി നൽകിയത്. മൂന്ന് സേന വിഭാഗങ്ങളുടെയും

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

സേവ് ബോക്സ് തട്ടിപ്പ് കേസ്; നടൻ ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി

കൊച്ചി: സേവ് ബോക്‌സ് തട്ടിപ്പ് കേസിൽ നടൻജയസൂര്യയെ ചോദ്യം ചെയ്‌ത്‌ ഇ.ഡി. കൊച്ചിയിലെ ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ. സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡർ ആണ് ജയസൂര്യ.ഓൺലൈൻ

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

സേവ് ബോക്സ് തട്ടിപ്പ് കേസ്; നടൻ ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി കൊച്ചി: സേവ് ബോക്‌സ് തട്ടിപ്പ് കേസിൽ നടൻജയസൂര്യയെ ചോദ്യം ചെയ്‌ത്‌ ഇ.ഡി. കൊച്ചിയിലെ ഇ.ഡി

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

18 രൂപയുടെ സാധനം ഒറ്റയടിക്ക് 72 ആക്കും; കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം ലക്ഷ്യമിടുന്നത് ഇക്കൂട്ടരെ, പിന്നാലെ ട്രോൾ മഴ

സിഗര​റ്റിന്റെ വില കുത്തനെ ഉയർത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ. നിലവിൽ 18 രൂപ വിലയുള്ള ഒരു സിഗര​റ്റിന് ഭാവിയിൽ 72 രൂപ വരെയായേക്കാമെന്നാണ്

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

ആഘോഷ ലഹരിയിൽ റോഡിലിറങ്ങേണ്ട, പിടിവീഴും..

പുതുവത്സരാഘോഷത്തിന്റെ കൊഴുപ്പിൽ മതിമറന്ന് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ജാഗ്രതൈ. ആഘോഷകാലത്ത് അടിക്കടി ഉണ്ടാവുന്ന വാഹനാപകടങ്ങൾ മുന്നിൽ കണ്ട് വാഹന പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. പുതുവത്സര

Read More