വയനാട്ടില്‍ നാല് നിര്‍ധന കുടുംബങ്ങള്‍ക്കുകൂടി വീട് ഒരുക്കി പ്രോജക്ട് ഷെല്‍ട്ടര്‍
കല്‍പ്പറ്റ: വയനാട്ടില്‍ നാല് നിര്‍ധന കുടുംബങ്ങള്‍ക്കുകൂടി വീട് ഒരുക്കി പ്രോജക്ട് ഷെല്‍ട്ടര്‍. കാവുമന്ദത്തെ ഷിനി ജോസഫ്, പിണങ്ങോടിലെ തയ്യില്‍ ബീപാത്തു, പടിഞ്ഞാറത്തറയിലെ ലിസി, കണിയാമ്പറ്റ അരിഞ്ചേര്‍മലയിലെ റസീന
Read More