Feature News

Feature NewsNewsPopular NewsRecent News

മുണ്ടക്കൈ ദുരന്തം; മൈക്രോ പ്ലാൻ പദ്ധതിക്കായി 4.21 കോടി അനുവദിച്ച് സർക്കാർ

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ മൈക്രോപ്ലാൻ പദ്ധതിക്കായി 4.21 കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി. മൃഗസംരക്ഷണ പദ്ധതികൾക്കായി അനുവദിച്ച 90,16,600 രൂപ മൈക്രോപ്ലാനിനായി കൈമാറും. ജില്ലാ

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravelTrending News

ലോക മുലയൂട്ടൽ വാരാചരണം: ഫ്ളാഷ് മോബ് നടത്തി

ദ്വാരക: കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പ്, ഐ.സി.ഡി.എസ് മാനന്തവാടി അഡീഷണൽ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി ദ്വാരകയിൽ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു.

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

സീതി സാഹിബ് അക്കാദമി യൂത്ത് ഐക്കൺ അവാർഡ് : എൻട്രി ക്ഷണിച്ചു

കൽപ്പറ്റ : മുൻ കേരള നിയമ സഭാ സ്പീക്കറും തിരു കൊച്ചി, മദ്രാസ് , കേരള അസംബ്ലികളിൽ അംഗവും,ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സ്ഥാപക നേതാവും പ്രമുഖ അഭിഭാഷകനുമായിരുന്ന കെ

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

കള്ളാടി മണ്ണിടിച്ചില്‍: അപകടത്തില്‍പ്പെട്ടവര്‍ക്ക് 49.25 ലക്ഷം രൂപയുടെ ധനസഹായം കൈമാറി

മേപ്പാടി:കള്ളാടി തുരങ്കപാത നിര്‍മ്മാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ അനുവദിച്ച 49,25,000 രൂപയുടെ ധനസഹായം കൈമാറി. അപകടത്തില്‍ മരണപ്പെട്ട എട്ട് പേരുടെ ചന്ദ്രബാന്‍ (മദ്ധ്യപ്രദേശ്),

Read More
Feature NewsNewsPopular NewsRecent News

സ്വാതന്ത്ര്യദിനാഘോഷം: സ്‌കൂൾ വിദ്യാർഥികൾക്ക് ക്വിസ് മത്സരം

കൽപറ്റ • സ്വാതന്ത്ര്യദിനാഘോഷത്തിനു മുന്നോടിയായി ജില്ലാ ശിശുക്ഷേമ സമിതി ജില്ല യിലെ യുപി, ഹൈസ്കൂ‌ൾ വി ദ്യാർഥികൾക്ക് ക്വിസ് മത്സരം സം ഘടിപ്പിക്കും. കലക്ടറേറ്റ് ആസൂ ത്രണ

Read More
Feature NewsNewsPopular NewsRecent News

ഡൽഹി ചലോ മാർച്ച്: ബത്തേരിയിൽ കാൽനടജാഥ നടത്തി

സുല്‍ത്താന്‍ ബത്തേരി: സിപിഐ സെപ്റ്റംബര്‍ ഒന്നിന് നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ചിന്റെ പ്രചാരണത്തിന് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നടജാഥ നടത്തി. തൊടുവെട്ടിയില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം പി.എം.

Read More
Feature NewsNewsPopular NewsRecent News

പെരിക്കല്ലൂർ പാലം നിർമ്മാണം അന്തർസംസ്ഥാന ടൂറിസത്തിന് മുതൽക്കൂട്ടാകും

പുൽപ്പള്ളി:ബൈരക്കുപ്പ പാലം നിർമ്മാണത്തിന് കർണ്ണാടക സർക്കാറിൻ്റെയും അനുമതി ല ഭിച്ചതിലൂടെ ഈ പാത എത്രയും വേഗം നിർമ്മാണ ഘട്ടത്തിലേക്ക് ചുവട് വയ്ക്കു മെന്നു പ്രതീക്ഷിക്കാം. കേന്ദ്ര പരിസ്‌ഥിതി

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

സമരപ്പന്തല്‍ പൊളിച്ചതില്‍ പ്രതിഷേധിച്ച് പ്രകടനവും പൊതുസമ്മേളനവും നടത്തി

പടിഞ്ഞാറത്തറ: റിലേ സമരപ്പന്തല്‍ പഞ്ചായത്ത് പൊളിച്ചുനീക്കിയതില്‍ പ്രതിഷേധിച്ച് പൂഴിത്തോട് ചുരം ബദല്‍ പാത ജനകീയ കര്‍മസമിതിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി. പ്രകടനത്തില്‍ നിരവധിയാളുകള്‍ പങ്കെടുത്തു.

Read More
Feature NewsNewsPopular NewsRecent News

സീതായനം പുസ്തക പ്രകാശനവും പ്രഭാഷണവും നാളെ; ഡോ.രാജു നാരായണ സ്വാമി ഐഎഎസ് മുഖ്യാതിഥി

പനമരം: കൃഷ്ണണന്മൂല ശ്രീകൃഷ്‌ണക്ഷേത്രത്തിൽ സീതായനം രാമായണമാസ പരിപാടികൾ ആഗസ്റ്റ് 8 ശനിയാഴ്ച രാവിലെ 9.30 ന് നടക്കും. അദ്ഭുതരാമായണത്തിലെ സീതാസഹസ്രനാമം ലഘു പുസ്തമയാക്കിയതിൻ്റെ പ്രകാശനവും, മധുരം രാമായണം

Read More
Feature NewsNewsPopular NewsRecent News

സഡാക്കോസസാക്കിഅനുസ്മരണവുംയുദ്ധവിരുദ്ധ-ലഹരിവിരുദ്ധസന്ദേശ സദസ്സും

മാനന്തവാടി:മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്. യൂണിറ്റിൻ്റെയും വിമുക്തി മിഷൻ്റെയും ആഭിമുഖ്യത്തിൽ സഡാക്കോ സസാക്കി അനുസ്മരണവും യുദ്ധവിരുദ്ധ-ലഹരിവിരുദ്ധ സന്ദേശ സദസ്സും സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ

Read More