നിരവധ റിക്കോർഡ് നേട്ടം കൈവരിച്ച ആദിലക്ഷ്മി സനേഷിനെ ആദരിച്ചു
കൽപ്പറ്റ:ഏഴ് വയസ്സിനുള്ളിൽ തന്നെ നിരവധി ദേശീയഅന്തർദേശീയ റെക്കോർഡുകൾ കരസ്ഥമാക്കിയ ആദിലക്ഷ്‌മി സനേഷ് എന്ന ഏഴുവയസുകാരിയെ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു.
Read More