“അതിവേഗ റെയിൽ തുടങ്ങേണ്ടത് ഇ. ശ്രീധരനാണോ?”; ഓഫീസ് തുറന്നതിനെ പരിഹസിച്ച് മുഖ്യമന്ത്രി
ഇ.ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി. അതിവേഗ റയിൽ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു വിമർശനം. പദ്ധതി ആരംഭിക്കേണ്ടത് ഇ.ശ്രീധരനാണോ എന്നും ശ്രീധരൻ കഴിഞ്ഞ തവണ എംഎൽഎ ഓഫിസ് വരെ തുറന്നെന്നും ഇപ്പോൾ
Read More