ഉത്തരക്കടലാസ് പരിശോധന ഇനി കമ്പ്യൂട്ടറിലൂടെ; പന്ത്രണ്ടാം ക്ലാസ്സിൽ ഡിജിറ്റൽ മൂല്യനിർണ്ണയം നടപ്പിലാക്കാൻ സിബിഎസ് ഇ
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങൾ ഇനി കൂടുതൽ വേഗത്തിലും കൃത്യതയോടെയും പുറത്തുവരും. 2026-ലെ ബോർഡ് പരീക്ഷ മുതൽ ഉത്തരക്കടലാസുകൾ ഡിജിറ്റലായി വിലയിരുത്തുന്ന ഓൺ-സ്ക്രീൻ മാർക്കിങ് (OSM)
Read More