കൗമാരക്കാരായ വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന ഗ്രീൻ സ്കിൽ പദ്ധതി ഉദ്ഘാടനം ചെയ്തു
‘ ബത്തേരി: രാജ്യത്താദ്യമായി കൗമാരക്കാരായ വിദ്യാർത്ഥികൾക്ക് ഗ്രീൻ സ്‌കിൽ വികസന പദ്ധതി പദ്ധതി നടപ്പാക്കി വയനാട്‌ജില്ല. ജില്ലയിലെ തെരഞ്ഞെടുത്ത ഒൻപത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക്
Read More