ചുമയ്ക്കുള്ള മരുന്ന് ഉള്പ്പെടെയുള്ള സിറപ്പുകള് വാങ്ങണമെങ്കില് ഡോക്ടറുടെ കുറിപ്പടി നിര്ബന്ധം; ഉത്തരവിറക്കി കേന്ദ്ര സര്ക്കാര്
ന്യൂദല്ഹി: രാജ്യത്തുടനീളമുള്ള ഫാർമസികളില് നിന്ന് കഫ് സിറപ്പുകള് ഉള്പ്പെടെയുള്ള സിറപ്പുകള് വാങ്ങുന്നതിന് മുമ്പ് ഉപഭോക്താക്കള് ഡോക്ടറുടെ കുറിപ്പടി വാങ്ങുന്നത് നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. കഴിഞ്ഞ
Read More