ഇരിട്ടി പഴയ പാലത്തിൽ വാഹനം ഇടിച്ചുതകർത്ത വാഹനനിയന്ത്രണ ഉയര ഗേറ്റ് പുനഃസ്ഥാപിച്ചു
ഇരിട്ടി : കഴിഞ്ഞ ദിവസം ഇരിട്ടി പഴയ പാലത്തിൽ വാഹനം ഇടിച്ചുതകർത്ത വാഹനനിയന്ത്രണ ഉയര ഗേറ്റ് പുനഃസ്ഥാപിച്ചു. അഞ്ചുമാസത്തിനിടയിൽ ആറാം തവണയാണ് ഗേറ്റ് തകർക്കുന്നത്. കഴിഞ്ഞ ദിവസം
Read More