Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravel

തലപ്പുഴ റാട്ടയിലെ ചങ്ങായിമാർ ‘ സ്നേഹ സംഗമം നടത്തി

തലപ്പുഴ:തലപ്പുഴ തേയില ഫാക്‌ടറിയിലെ മുൻ ജീവനക്കാരും, നിലവിലെ ജീവനക്കാരുമടങ്ങുന്ന സൗഹൃദ കൂട്ടായ്‌മ വീണ്ടും ഒത്തുകൂടി. പഴയ കാല ഓർമ്മകൾ പുതുക്കുന്നതിനും, സൗഹൃദങ്ങൾ പങ്കുവയ്ക്കുന്നതിനുമായി പേര്യയിലെ സ്വകാര്യ റിസോർട്ടിലാണ് ‘തലപ്പുഴ റാട്ടയിലെ ചെങ്ങായിമാർ ‘ എന്ന പേരിൽ ഇവർ സ്നേഹസംഗമം സംഘടിപ്പിച്ചത്. മുതിർന്ന അംഗം ഇസഹാക്ക് പാത്താടൻ നിലവിളക് തിരിതെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഷാജി പാത്താടൻ അദ്ധ്യക്ഷത വഹിച്ചു. ജലിൽ, സതീഷ്, ശശി, വിരേന്ദ്രൻ, ജോർജ്, രവി, സുരേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് മുൻകാല അനുഭങ്ങൾ പങ്കുവയ്ക്കുകയും, വിവിധ കലപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *