കല്‍പ്പറ്റ: കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയുടെ വികസനം ഇഴഞ്ഞുനീങ്ങുന്നതിനെതിരേ വയനാട് ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിന്. ദേശീയപാതാ വികസനവും ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ചുരം ബൈപാസും യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് 30ന് വൈത്തിരിയില്‍ ആക്ഷന്‍